Surprise Me!

മാസ് ലുക്കില്‍ ഇക്ക വീണ്ടും | filmibeat Malayalam

2019-03-18 256 Dailymotion

mammootty's pathinettam padi look out<br />2019 ന്റെ തുടക്കം തന്നെ മമ്മൂട്ടി മിന്നിച്ചിരിക്കുകയാണ്. യാത്ര, പേരന്‍പ് എന്നിങ്ങനെ അന്യഭാഷകളിലായി രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. രണ്ടും തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയിരുന്നവയാണ്. എന്നാല്‍ ഇനി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയെ കുറിച്ചുള്ള ആവേശത്തിലാണ് ആരാധകര്‍.<br />

Buy Now on CodeCanyon